Coin Collection done by Biju<br />നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും നോട്ടുകളുടെയും ഒരു അപൂർവയിനം ശേഖരവുമായി തിരുവനന്തപുരത്ത് ഒരു മനുഷ്യനുണ്ട്.40 വർഷത്തോളമായി ഇതൊക്കെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് തിരുവനന്തപുരം ബാലരാമപുരം മുടവൂർപ്പാറ സ്വദേശി ബിജു.ഈ അപൂർവ ശേഖരം കണ്ടാൽ ആരും അതിശയത്തോടെയും ഒരിത്തിരി കൗതുകത്തോടെയും നോക്കി നിന്നുപോകും.